എത്ര പെട്ടെന്നാണ് പ്രകാശം പരന്നത്......കുറച്ചു നാളായി അന്ധകാരം മാത്രം ആയിരുന്നു ചുറ്റും......സമയം പോകുന്നത് വളരെ പ്രയാസം ഉള്ള കാര്യം ആയിരുന്നു......ഒരിടത്തുതന്നെ എത്രനേരം ഇരുന്നുവെന്ന് ഒരുപിടിയും ഇല്ല......ഒന്നും ചെയ്യാന്‍ തോന്നാതെ.....എല്ലാരോടും....എല്ലാത്തിനോടും ദേഷ്യം ആയിരുന്നു......ആരോടൊക്കെ കോപിച്ചു എന്നും അറിയില്ല ........എത്ര പെട്ടെന്നാണ് എല്ലാം മാറിയത്.....ഇപ്പോള്‍ എന്‍റെ ചുറ്റും മന്ദഹാസം മാത്രം.....എല്ലാത്തിനോടും......എല്ലാവരോടും സ്നേഹം......സന്തോഷത്തോടെ എല്ലായിടത്തും ഒരു കൊച്ചു കുട്ടിയെപ്പോലെ ഓടി മനസ്സ് തുള്ളികളിക്കുന്നു.....എന്ത് രസമാ ഈ സന്തോഷം കാണാന്‍.....അനുഭവിക്കാന്‍......ഈ സന്തോഷം തിരികെ വരുമെന്ന് ഇന്നലെ വരെ ഞാന്‍ പ്രതീക്ഷ ഇല്ലായിരുന്നു.....രാത്രിയിലെ കടലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നുകഴിഞ്ഞ കുറെ ദിനങ്ങളായി എന്‍റെയും അവസ്ഥ....ഇരുട്ട് മാത്രം.....ചുറ്റും.....പക്ഷെ ഇപ്പോള്‍ ഞാന്‍ അതൊന്നും ഓര്‍ക്കുന്നില്ലാ.....അതെല്ലാം മാറിപോയി.....ഒരുദിനം കൊണ്ട്........കാഴ്ച നശിച്ചു പോയവന്‍ലോകം വീണ്ടും കണ്ടതുപോലെ......എന്താ ഒരു സന്തോഷം........സന്തോഷം മാത്രം ജീവിതമായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു........സന്തോഷം വരുമ്പോള്‍ ആകാശത്തിലൂടെ പറക്കുവാന്‍ മോഹം.....കെട്ടുകള്‍ഇല്ലാതെ സ്വതന്ത്രമായി......ഇന്നലെ ഞാന്‍ കണ്ട നക്ഷത്രങ്ങള്‍ക്ക് നിന്‍റെ മുഖമായിരുന്നു....എന്നാല്‍ ഇന്ന് നക്ഷത്രങ്ങള്‍ എല്ലാം മാലാഖമാരായി പുഞ്ചിരിതൂകുന്നു.......ഇന്ന് വാനിലെ ചന്ദ്രന് നിന്‍റെ മുഖം......തെളിഞ്ഞ വാനില്‍ തെളിഞ്ഞുനില്‍ക്കുന്ന നിന്‍റെ മാത്രം പുഞ്ചിരി തൂകുന്ന വദനം......എന്‍റെ സന്തോഷം ഇന്ന് നീ എന്ന പൂര്‍ണചന്ദ്രനോടൊപ്പം പൂര്‍ണ്ണമാകുന്നു......നിന്നോടൊപ്പം ഞാന്‍ പൂര്‍ണ്ണയാകുന്നു......
Personel Blog.......All About My ...... Thoughts........It Was Crazy......But Now? !!
Wednesday, August 25, 2010
"santhoshathinte oru dinam"........a day of happiness
എത്ര പെട്ടെന്നാണ് പ്രകാശം പരന്നത്......കുറച്ചു നാളായി അന്ധകാരം മാത്രം ആയിരുന്നു ചുറ്റും......സമയം പോകുന്നത് വളരെ പ്രയാസം ഉള്ള കാര്യം ആയിരുന്നു......ഒരിടത്തുതന്നെ എത്രനേരം ഇരുന്നുവെന്ന് ഒരുപിടിയും ഇല്ല......ഒന്നും ചെയ്യാന്‍ തോന്നാതെ.....എല്ലാരോടും....എല്ലാത്തിനോടും ദേഷ്യം ആയിരുന്നു......ആരോടൊക്കെ കോപിച്ചു എന്നും അറിയില്ല ........എത്ര പെട്ടെന്നാണ് എല്ലാം മാറിയത്.....ഇപ്പോള്‍ എന്‍റെ ചുറ്റും മന്ദഹാസം മാത്രം.....എല്ലാത്തിനോടും......എല്ലാവരോടും സ്നേഹം......സന്തോഷത്തോടെ എല്ലായിടത്തും ഒരു കൊച്ചു കുട്ടിയെപ്പോലെ ഓടി മനസ്സ് തുള്ളികളിക്കുന്നു.....എന്ത് രസമാ ഈ സന്തോഷം കാണാന്‍.....അനുഭവിക്കാന്‍......ഈ സന്തോഷം തിരികെ വരുമെന്ന് ഇന്നലെ വരെ ഞാന്‍ പ്രതീക്ഷ ഇല്ലായിരുന്നു.....രാത്രിയിലെ കടലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നുകഴിഞ്ഞ കുറെ ദിനങ്ങളായി എന്‍റെയും അവസ്ഥ....ഇരുട്ട് മാത്രം.....ചുറ്റും.....പക്ഷെ ഇപ്പോള്‍ ഞാന്‍ അതൊന്നും ഓര്‍ക്കുന്നില്ലാ.....അതെല്ലാം മാറിപോയി.....ഒരുദിനം കൊണ്ട്........കാഴ്ച നശിച്ചു പോയവന്‍ലോകം വീണ്ടും കണ്ടതുപോലെ......എന്താ ഒരു സന്തോഷം........സന്തോഷം മാത്രം ജീവിതമായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു........സന്തോഷം വരുമ്പോള്‍ ആകാശത്തിലൂടെ പറക്കുവാന്‍ മോഹം.....കെട്ടുകള്‍ഇല്ലാതെ സ്വതന്ത്രമായി......ഇന്നലെ ഞാന്‍ കണ്ട നക്ഷത്രങ്ങള്‍ക്ക് നിന്‍റെ മുഖമായിരുന്നു....എന്നാല്‍ ഇന്ന് നക്ഷത്രങ്ങള്‍ എല്ലാം മാലാഖമാരായി പുഞ്ചിരിതൂകുന്നു.......ഇന്ന് വാനിലെ ചന്ദ്രന് നിന്‍റെ മുഖം......തെളിഞ്ഞ വാനില്‍ തെളിഞ്ഞുനില്‍ക്കുന്ന നിന്‍റെ മാത്രം പുഞ്ചിരി തൂകുന്ന വദനം......എന്‍റെ സന്തോഷം ഇന്ന് നീ എന്ന പൂര്‍ണചന്ദ്രനോടൊപ്പം പൂര്‍ണ്ണമാകുന്നു......നിന്നോടൊപ്പം ഞാന്‍ പൂര്‍ണ്ണയാകുന്നു......
Subscribe to:
Post Comments (Atom)
No comments:
Post a Comment